കൊടുങ്ങല്ലൂർ ഭരണി പാട്ട് - Kodungallur Bharani Pattu !!
HTML-код
- Опубликовано: 29 мар 2025
- കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. മീനമാസത്തിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ചുള്ള കാവു തീണ്ടൽ എന്നറിയപ്പെടുന്ന ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങാണ് കൂടുതൽ പ്രാധാന്യമുള്ളത്. ഒരു കാലത്ത് ദ്രാവിഡക്ഷേത്രമായ കൊടുങ്ങല്ലൂർ കാവ് പിൽക്കാലത്ത് ബ്രാഹ്മണമേധാവിത്വത്തിൽ കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന താഴ്ന്ന ജാതിയിലെ പെട്ട ജനങ്ങളുടെ കൂടിച്ചേരലാണ് ഈ ഉത്സവം.!
വടക്കൻ ജില്ലകളിൽ നിന്നു വന്ന തീർത്ഥാടകർ അവരുടെ അവകാശത്തറയിൽ സ്ഥാനം പിടിച്ചിരിക്കുന്നു
ഈ ഉത്സവത്തിനു വരുന്നവരിൽ അധികവും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ (കടത്തനാടൻ) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്. ഇന്നും കൊടുങ്ങല്ലൂർ ഭരണി ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഉത്സവമാണ്. കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങൾക്ക് പിന്നിൽ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.
Sree Kurumba Bhagavati Temple (alternatively Kodungallur Devi Temple) is a Hindu temple at Kodungallur, Thrissur district, Kerala state, India. This is one of the most ancient temples in India. The idol of supreme mother Sree Bhadrakali or Sree Kurumba (popularly known as "Kodungallur Amma") in the temple is unique and fierce, as it has eight hands with various attributes. One is holding the head of demon king Daruka, another a sword, next an anklet, another a bell, and so on. Bhadrakali (a form of mother Mahakali) is believed to be born from the third eye of lord Shiva to kill the demon king Daruka. 'Bhadra' means good and 'Kali' means goddess of time. So Bhadrakali is often referred as the goddess of prosperity, time and salvation. Kodungalloor devi is the ferocious form or ugra form of divine mother 'Shakthi devi' or 'Durga', the goddess of power. Routine worship at the temple every day at 03:00 and ends at 21:00 local time. Bhadrakali is often worshipped in three different forms such as Maha Saraswati (goddess of knowledge), Maha Lakshmi (goddess of wealth), Sree Durga/ Parvathy (goddess of power)and Kannaki. The temple is often accredited as the original form of Goddess Kali. Sree Kurumba Bhagavati Temple is where Kannaki, heroine of Ilango Adigal's Tamil classic Silappathikaram attained salvation. During the reign of Later Cheras, Mahodayapuram (Kodungallur) was the capital of the Chera empire and one of the most important parts of the region. The temple is in the centre of Kerala and is referred as Malayala Bhagavathi by Tamil speaking communities. The Temple was built in a remote past and have ancient Dravidian customs which are rarely observed in contemporary kerala temples.!
എന്റെ നാട് കൊടുങ്ങല്ലൂര്‍ ആണ്... ഈ ഒരു ആചാരം കാരണം a ദിവസങ്ങളിൽ aaa നാടിലെ ആളുകള്‍ക്ക് ടൗണിലേക്ക് പോകാൻ പോലും patanila...പുറത്തുനിന്ന് വന്ന ആളുകൾ enthokeyo kaati kutunu... Kop
ഞാനും കൊടുങ്ങല്ലൂർ കാരിയാണ്. ഒർജിനൽ ഭരണി പാട്ടു ഇതല്ല ദേവിയെ പ്രകീർത്തിച്ചു കൊണ്ട് പാടുന്ന പാട്ടുണ്ട്.... പിന്നെ ശരിക്കും ഉള്ള തെറിപ്പാട്ട് കേട്ടാൽ നാട്ടുകാർക്കു മനസിലാവില്ല എന്നു ന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.. പിന്നെ പാലക്കാട് കണ്ണൂർ കോഴിക്കോട് ജില്ലകളിൽ നിന്ന് വരുന്ന ചില ആളുകൾ ന്തും വിളിച്ചു പറയാൻ ഉള്ള ഒരു അവസരമായി ഭരണിയെ കാണുന്നു അതിന്റെ ഫലമാണ് ഇ കാണുന്നത്.... അതിനു ഉള്ള മറുപടി അവർക്കു അമ്മ കൊടുക്കും. ന്റെ പേര് ദീപ ഞാൻ 41 വർഷമായി വടക്കേനടയിൽ കിഴക്ക് ഭാഗത്തു താമസിക്കുന്നു.... ഞാൻ ജനിച്ചു വളർന്ന നാടാണ്
Super chetta polich
മനോഹരം അതി മനോഹരം😀😁😂
ഇന്നത്തെ ആചാരങ്ങൾ നാളത്തെ ദുരാചാരങ്ങളാണ്. ഭരണിപ്പാട്ട് ദുരാചാരമായി കാണുന്ന ഒരു സമൂഹം വരും , തീർച്ച.
Yes
ഇത്തരം ആചാരങ്ങൾ നിർത്തണ്ട കാലം അതിക്രമിച്ചിരിക്കുന്നു....
ഭരണിപട്ട് ദുരാചാരം ആണ് ഭായ്. അതും, കുംഭമേളയും പോലെയുള്ള എല്ലാ ദുരാചാരങ്ങളും നിരോധിക്കണം.
Avaravarku avarude vishwasam
Amma saranam davi saranam
എന്ത് മനോഹരമായ ആചാരം 😁😁😁😁😁
കിടുക്കി തിമിർത്തു കലക്കി
രാഹുൽ ഈശ്വർ, ഗോപാലകൃഷ്ണൻ /രാജ്‌മോഹൻ ഉണ്ണിത്താൻ ഇവരൊക്കെ കേൾക്കണം. നമ്മുടെ സംസ്കാരം അല്ലെ ഇതു. എല്ലാ സമുദായത്തിലും ഉണ്ടു ഈ സംസ്കാരശൂന്യത.
Va enthu nalla arthamulla varikal namichu nalla ajaram
Chekkan powlii
Best😶enthonnade ithokke
ഇത് സ്റ്റുഡിയോയിൽ പോയി റെക്കോർഡ് ചെയ്തു ഇറക്കണമെന്നാണ് എന്റെ ഒരു ഇത്
Superb... Poyi chaagedaa..
Inganulla aachaarangal nirthaan munkayedukanam . Alaathe angeekarikaan pattuna vishwaasangal thakarkaan nokaathe
Bakthi moonth pranth aayi 👏
ethu Africa yanooo?
Ethra nalla aajaaram
ഭാരതീയ സംസ്കാരം
🤣🤣🤣ladhaanu
Idhokke kelkkumpol ente islam ethrayo parishudhamaan.. Ssssss the real religion from the real God is islam.
wow
bhagaavaane ithenna?
ഇതാണ് ഭാരത പൈതൃകം
Justin Thomas oru acharathinte peril bharathathinte paithrukathe parayunnathu sariyalla sayippe
Aiwaaa 😁
ഭാരത പൈതൃകത്തെ ചോദ്യം ചെയ്യാൻ കടൽ കടന്നു വന്ന നിങ്ങളുടെ ആചാരവും പൈതൃകവും വളർന്നിട്ടില്ല
@@harihk1670 ennu paranja pora..samskaram kondu kanichu tharanam
@@harihk1670 kalakki bro
Nalla thevee
Enthu bhakhthiyoday paadunnu !
Eth kettu rasaikan maathram aanu avide aalu koodunnath. Allathe Eth vishvasam alla
ഇത് നമ്മുടെ കേരളത്തിൽ തന്നേ യാണൊ
Ithil aarum bharanikk pokunnavar alla , veetil ninnu padichath paadunnu
Daivam ennu parayunna onnine patty ulla paattalle ith..ho...ingane daivathinte paatt padamenkil ..onnu chodikkatte enthanu daivam..?? Daivavum manushyanum thammil entha vythyasam...?? Aaaa arkkariyam..
Im not understanding this language
നല്ല ചുട്ട അടിയുടെ കുറവാണ്
വാസ്തവം
ദളിതരെ എന്നും താഴ്ന്ന ജാതിയായി നിലനിർത്താൻ ഈ വൃത്തികെട്ട ( താഴ്ന്ന ) ഈ ഭരണപ്പാട്ട് കാരണമാകുന്നില്ലെ ?.
Am ദീപാരാജീവ്. കൊടുങ്ങല്ലൂർ ഭരണിക്ക് ദളിതർ മാത്രം അല്ല വരുന്നതും പാടുന്നതും.... എല്ലാ ജാതി യിൽ പെട്ടവരും വരും... എല്ലാവരും പാടും... ഞാൻ മുകളിൽ ഒരു കമന്റ് ഇട്ടിട്ടുണ്ട്.. Pls റീഡ്
Thazhnavanu government Joli kittum. Backy ullavanoo
ThaZnavanu government Joli ellee. Pavapetonu pattinnni
Ennale cheythoru abatham Ennathe acharam akum, Nalathe sasthravum
പടച്ചോനേ.. എന്തോന്ന് ഇത് 😮
We
We
kashtam
ഇത് നിങ്ങൾക് ആർക്കും മനസിലായില്ല ഇ ദിവസം ആരെയും തെറി വിളിക്കാം
ഇത് എന്തിന്റെ ആചാരം ആണന്ന് അറിയുന്നവർ പറയാമോ
Aaaa 😂
കൊടുങ്ങല്ലൂർ ഭരണിപ്പാട്ട്....
ഈ ആചാരത്തിന്റെ ഐതിഹ്യം-ruclips.net/video/eeLMIlxGWto/видео.html കേട്ടാല്‍ നമുക്ക് ചെറിയ ഒരു ന്യായം വേണമെങ്കിൽ പറയാം,(ശരിയല്ല എങ്കിലും) എന്നാൽ ഈ വിവരദോഷികള്‍ കാണിക്കുന്നത് ആ മതത്തിന് മത്രമല്ല നമ്മുടെ നല്ല സംസ്കാരമുള്ള കേരളത്തിന് തന്നെ അപമാനം...
Sir ഞാൻ കൊടുങ്ങല്ലൂർ കാരിയാണ് ഞാൻ ഒരു കമന്റ് മുകളിൽ ഇട്ടിട്ടുണ്ട്... ഇത് ഭരണിയുടെ പേര് പറഞ്ഞു വൃത്തികേട് കാട്ടുന്നതാണ്...
Sathyathil ee aachaaram varaan kaaranam oru kadhayaanu. Daarikan enna asurane devi konnu kazhinjappo athinte deshyathil asurante bharya deviyod prathikaaram aayi ambalavum parisaravum asudhi aakki deviye theri vilikkunnu. Ee bharani samayath deviyude bhaktha janangalod devi paranju ee samayath ambala pradeshath vararuth ennu. Kaaranam avalude bharthaavinte maranathinu kaaranam devi aanu ennum avarude munpil devi kuttakkaari aanu ennath kond devi kshetrathinu purathekk varathe akath thanne irikkum. Ennitt madangi pokum,
Chanks
Ivanokkeyano ippol sabarimalyil namajapam nadathunnathennoru samsayam
Enthu thonnivasam aanu ithu ithokke aanu mattende. Ithokke nanakedu aanu nammude samoohathinu
Shathyathil അവിടെ ദൈവം ഉണ്ടങ്കിൽ ഇത്തരം വാക്കുകൾ കേട്ടു കൈകൊട്ടുന്നവന്റേം പാടുന്നവന്റേം വായിൽ പടക്കം പൊട്ടിച്ചോടിച്ചേനെ, സ്ത്രീകളെ എത്ര മോശമായി ചിത്രീകരിക്കുന്നു, അവരുടെ മനസിലെ നെറികെട്ട ലൈംഗിക വാസനകൾ കൂട്ടമായി ഛർദിച്ചു ആസ്വദിക്കുന്നു, അറപ്പുള്ളവാകുന്ന ഇത്തരം ആചാരങ്ങളെ നിര്ബന്ധമായും നിർത്തിക്കണം 😡😡😡
Kashtam
ഇതൊക്കെ എന്തോന്നാ
ഇതു ആചാരമാണോ
nthoru aacharama ithoke.sabarimalayil sthreekalk keramenu vidhicha supreme kodathy nthkond ith nirthunila
Vishwasam athalle ellam.
എന്റെ നാടിനെ കുറിച്ച് പറയുമ്പോൾ ഏറ്റവും കുറച്ചിൽ തോന്നുന്ന ഒരേ ഒരു കാര്യം ഈ ഭരണിപ്പാട്ടാണ്...
Shame..
തെറി ഇഷ്ടപ്പെടുന്ന ആരെങ്കിലുമുണ്ടോ
അതും കൂടുതലും സ്ത്രീകൾക്കെതിരെയാണ്
അശ്ലീലം പറയുന്നത് കേൾക്കുക.
അതിഷ്ടപ്പെടുമെന്ന ദൈവം എന്ന കാഴ്ചപ്പാട് ദയനീയമാണ്!!!
🐶
കൊടുങ്ങല്ലൂർ ഭരണി നാളിൽ ക്ഷേത്ര പരിസരത്ത് പാട്ടുപാടുന്നവരിൽ സ്ത്രീകളും കൂട്ടവും നിറയെ ഉണ്ടാവും ....
Keralatile acharangale thanne veruthu pokunnu ethu kandapol,ethu pole vritikedu parayan engane kazhiyunnu athum daivathe,vere oru madathilum ethupole arum cheyilla,evan mare okke chatavarinu adikanm,
പിന്നെ ആ പാട്ട് പാടുന്ന ആള് എന്റെ അയൽവാസിയാ അവൻ അവന്റെ അമ്മയോടും ഇത് പോലെ പറയും
അറപ്പ് തോന്നുന്നു എന്റെ ഈശ്വര
കേരളത്തെ അപമാനിക്കാൻ കുറെ ആളുകൾ 😏😏 ഓരോ അനാചാരങ്ങൾ ഇതും ആചാരമാണ് എന്ന് പറഞ്ഞു ഇതിനടിയിൽ കമെന്റിടാന് വരുന്നവർ 10000 കണ്ടം വഴി ഓടേണ്ടതാണ്
Hahaha
Ithalla bharani paatt ,
സംസ്കാരം ഇലത്ത ആചാരങ്ങൾ നിർത്തികൂടെ
Sakhshara keralam🤣🤣🤣
Ffc ഒക്കെ ഇതിലും ഭേദമാണ് ...
😵😵😵😵
Nirodhikkan aaville ithonmum
ഇവനൊക്കെ ഈ നാട്ടിൽ ജീവിക്കണ്ടവനല്ലേ എങ്ങനെ സമൂഹത്തിൽ ഇറങ്ങി നടക്കും ബാക്കിയുള്ള സമയം പാമ്പ് ആയിരിക്കും അല്ലെ
നശിക്കുന്ന കേരളത്തിന്റെ ഓരോ ഉദാഹരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
😂😂😂😂വാട്സ്ആപ്പ് ലും... ശരിക്കും ഇതൊക്കെ സത്യത്തിൽ വേണോ?തെറി പാട്ടാണ് എന്ന് കേട്ടിട്ടുണ്ട്.. ഇത്രയും പ്രതീക്ഷില്ല.. എന്റമ്മോ 💆
Sanadhana samskaram🤣🤣🤣🤣🤣
ബുദ്ധമതക്കാ ഓടിക്കാൻ കണ്ട ബ്രാഹ്മണ ബുദ്ധി, തെറി പാട്ടും, ആട് - കോഴി വെട്ടും, പാവം അവർണമണ്ടൻമാർ
Ithu kelkkunna daivam undengil oru yuvathi sabarimalayil keriyaal ithil kooduthal assudhamaano? Horrible to see this..
ഇതാണോ ദേവിക്കു ഇഷ്ടം. കഷ്ടം
എന്തു ഭക്തി നിർഭരമായ ആചാരങ്ങൾ 😠😠😠
shame 😡😡
ഹിന്ദുവിന്റെ മാനം കളയാൻ ഒരോ ................
ഇത് തന്നെയല്ലെ. ഹിന്ദുത്വം പ്രേമം കാമം കളി ചതി.സമുദായം ജാതി നിലനില്പ് .സ്വന്തം സമുദായം വിട്ടുള്ള കള്ള വെടി ചതി
😂
കേരളത്തിന് തന്നെ അപമാനം ആണ് ഈ ചെറ്റകൾ വിദ്യാഭാസം ഇല്ലാത്തതിന്റെ കുഴപ്പം
കഷ്ടം 🙄
തെറി പാട്ട് പാടുന്നവർ വടക്കൻ മാരായ പാലക്കാടൻ മാരാ ,..അത് ഭരണി യ്ക്ക് പോക്കുന്നവർക്ക് അറിയാം ,ഇതിനെയൊക്ക രാഷ്ട്രീയവൽക്കരിക്കരുത്, ''